sasidharan

വഞ്ചിയൂർ :അമ്പലത്തുമുക്ക് 'എസ്' വിഹാറിൽ (തച്ചക്കുടി) കെ. ശശിധരൻ (80 , പ്രിന്റ്രിങ് വകുപ്പ് മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ എസ് സുശീല(മുൻ സീനിയർ സൂപ്രണ്ട് ആരോഗ്യ വകുപ്പ് ). മക്കൾ: സിംലാ റാണി എസ് (അസി. ജിയോളജിസ്റ്റ് മൈനിംഗ്, ജിയോളജി), സ്വപ്നാ റാണി. എസ് (ഫാർമസിസ്റ്റ്), ഡോ. സുജാ റാണി (വെറ്റിറിനറി സർജൻ, അനിമൽ ഹസ്‌ബെന്ഡറി വകുപ്പ്).
മരുമക്കൾ:ദയാൽ, ബിജു, സന്തോഷ്. സംസ്‌ക്കാരം ശാന്തി കവാടത്തിൽ നടന്നു.