redi-go

കൊച്ചി: നിസാൻ അവതരിപ്പിക്കുന്ന പുതിയ ഡാറ്ര്‌സൺ റെഡി-ഗോയുടെ ടീസർ എത്തി. സ്‌പോർട്ടീ എക്‌സ്‌റ്റീരിയറാണ് മുഖ്യ ആകർഷണം. ബെസ്‌റ്ര് ഇൻ-ക്ളാസ് സവിശേഷതകളും നൂതന സാങ്കേതികവിദ്യയും പുത്തൻ റെഡി-ഗോയ്ക്ക് ഡാറ്ര്‌സൺ വാഗ്‌ദാനം ചെയ്യുന്നുണ്ട്. വൈകാതെ വിപണിയിലെത്തുന്ന റെഡി-ഗോയ്ക്ക് മികച്ച പ്രകടനവും പവറും കരുത്തുറ്റ ഡിസൈനും അടങ്ങിയ പാക്കേജാണെന്നും കമ്പനി പറയുന്നു.