കാട്ടാക്കട: പൂവച്ചൽ കൊണ്ണിയൂർ കുളങ്ങര കുഴി വീട്ടിൽ പരേതരായ റഹ്മ ബീവിയുടെയും അഹമ്മദ് കണ്ണിന്റെയും മകൾ സുബൈദ ബീവി( 62) നിര്യാതയായി. ഭർത്താവ് :അബ്ദുൽ റഹ്മാൻ കടവിള. മക്കൾ: ഷംനാദ് (ആഷിക് മൊബൈൽസ് പൂവച്ചൽ), ഇർഷാദ്( ഭാരത് ഗ്യാസ് തച്ചോട്ടുകാവ്), ദുൽഷാദ് (യുവയ്സ് മാർക്കറ്റ് കൊണ്ണിയൂർ), ഷാജിന ബീവി. മരുമക്കൾ :സുമയ്യ ബീവി, ഷംല, സബീന, സെയ്യദ് മുഹ്സിൻ (കുവൈറ്റ്).