നന്ദിയോട് : കള്ളിപ്പാറ തോട്ടുംപുറത്ത് ചരുവിള വീട്ടിൽ വി. വാസുദേവൻ (78) നിര്യാതനായി. ഭാര്യ കെ. ഓമന. മക്കൾ : പ്രസാദ്, ദീപ, പ്രതാപ് ചന്ദ്രൻ. മരുമകൾ: തുഷാര പ്രസാദ്. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 9 ന്.