ഇന്ദിരാദേവി
കൊട്ടാരക്കര : അവന്നൂർ പാലോട്ട് വീട്ടിൽ ഇന്ദിരാ ദേവി (68) നിര്യാതയായി. മക്കൾ : സുനിൽ, സിജി. മരുമക്കൾ : സൗമ്യ, അജിത്.
ചെല്ലക്കുട്ടി
പൂങ്കുളം : പ്രമോദ് മന്ദിരത്തിൽ പരേതനായ ജോർജിന്റെ ഭാര്യ ചെല്ലക്കുട്ടി (80) നിര്യാതയായി. മക്കൾ : പരേതയായ ബീന, പ്രമോദ്, പ്രസീദ. മരുമകൻ : സന്തോഷ്.
ബി. രാജമ്മ
കേശവദാസപുരം : പട്ടം കെ.ഡി.പി.എം.ആർ.എ 9 മംഗലശേരി ഹൗസിൽ പരേതനായ ആർ. മാധവന്റെ ഭാര്യ ബി. രാജമ്മ (84) നിര്യാതയായി. മക്കൾ : ആർ. ശകുന്തള. പരേതയായ മോളി. മരുമക്കൾ : മോഹനൻ, രാജൻ. സഞ്ചയനം 9 ന് രാവിലെ 8.30 ന്.
കെ.ജെ. ജോസഫ്
കളത്തൂകടവ് : കൊച്ചുമഠത്തിൽ കെ.ജെ. ജോസഫ് (ജോയി - 63) നിര്യാതനായി. ഭാര്യ മേരി. മക്കൾ : ജോംസി, ജിംജോ, ജസ്റ്റിൻ. മരുമക്കൾ : സിൽബി, റിജോ.
പി. ബേബി
ചിറയിൻകീഴ് : ഇരട്ടക്കലിങ്കിന് സമീപം പുതുവിളാകം വീട്ടിൽ പരേതനായ എസ്. തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ ബി. ബേബി (73) നിര്യാതയായി. മക്കൾ : അശോകൻ, അജയകുമാർ (ദുബായ്), ജിജ. മരുമക്കൾ : അനിൽ (എസ്.ഐ. ആറ്റിങ്ങൽ), ദീപ അജയകുമാർ. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 8.30 ന്.
സരസമ്മ. കെ
അമരവിള : ദേവേശ്വരം കൊല്ലയിൽ അമരവിള ബെൻ സരസിൽ പരേതനായ ബെന്യാമിന്റെ (റിട്ട. പൊലീസ്) ഭാര്യ സരസമ്മ. കെ (83, റിട്ട. ടീച്ചർ ) നിര്യാതയായി. മക്കൾ : ബെൻസീജർ, ബെൻസൺ, ബെനീജ. മരുമക്കൾ : ഗീത, ബീന, ശശികുമാർ. പ്രാർത്ഥന 7 ന് വൈകിട്ട് 4 ന്.