കരുണാകരൻ

നേമം : വെള്ളായണി പരുവാമൂട് വീട്ടിൽ കരുണാകരൻ (78) നിര്യാതനായി. ഭാര്യ ഗോമതി. മക്കൾ : സനൽ, അജിത, തങ്കമണി, പരേതനായ മധു. മരുമക്കൾ : ലതാ ശശിധരൻ, സുകു. സഞ്ചയനം 10 ന് രാവിലെ 9 ന്.

എസ്. ഉഷകുമാരി

അമരവിള : നടൂർക്കൊല്ല നീറകത്തല ശ്യാമളാലയത്തിൽ പരേതനായ ശശികുമാറിന്റെ ഭാര്യ എസ്. ഉഷകുമാരി (44) നിര്യാതയായി. മക്കൾ : രേവതി, അശ്വതി. മരുമകൻ : രാജഗോപാൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.