ഗോമതി അമ്മ
ചേരപ്പള്ളി : ആര്യനാട് ഇറവൂർ പേയ്ക്കാവിള പുത്തൻ വീട്ടിൽ ഭിഷ്വഗരൻ പരേതനായ സുബ്ബയ്യപിള്ളയുടെ ഭാര്യ ഗോമതി അമ്മ (96) നിര്യാതയായി. മക്കൾ : തങ്കമ്മ, ഓമന, പരേതയായ സരസ്വതി, സുബ്രഹ്മണ്യപിള്ള, ചന്ദ്രിക, വിജയകുമാർ, ഭുവനേശ്വരി. മരുമക്കൾ : പരേതനായ ഗോപിനാഥപിള്ള, കുമാരപിള്ള (റിട്ട. ബി.എസ്.എഫ് സബ് ഇൻസ്പെക്ടർ) പരേതനായ കുമരേശപിള്ള, പരേതയായ ചന്ദ്രിക, പരേതനായ കൃഷ്ണപിള്ള, കുമാരി, ഗോപിനാഥപിള്ള. സഞ്ചയനം ഇന്ന് രാവിലെ 9 ന്.
മണിയൻ
പൂഴിക്കുന്ന് : നെടിയാംകോട് മംഗലത്തുകോണം പുത്തൻവീട്ടിൽ മണിയൻ (80) നിര്യാതനായി. ഭാര്യ : പുഷ്പം. മകൻ വിജയകുമാർ (അജി). മരുമകൾ : പരേതയായ സിന്ധു. സഞ്ചയനം 10 ന് രാവിലെ 9 ന്.