തിരുവനന്തപുരം : ചാക്ക ഐ.റ്റി.ഐ പുളിവിളാകത്ത് വീട്ടിൽ മധു (52) നിര്യാതനായി. മാതാവ് രാജം. ഭാര്യ അംബി. മകൾ അഹിമ. സഹോദരി ചന്ദ്രിക. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.