08-sob-ka-isaac
കെ.എ.ഐസക്ക്

മല്ലപ്പള്ളി​ആനിക്കാട്: പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് റിട്ട.പ്രൊഫസർ പാറയ്ക്കൽ കെ.എ.ഐസക്ക് (83) നിര്യാതനായി. സംസ്‌കാരം നാളെ 11ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ :തിരുവല്ല കൊങ്ങളത്ത് ഓലിയിൽ റിട്ട.അദ്ധ്യാപിക മറിയാമ്മ
മക്കൾ:ഡോ. എബി ഐസക്ക് (സൗദി അറേബ്യ), സൂസൻ ജെയ്ക്ക്‌സ് (കാനഡ) മരുമക്കൾ:ഡോ.മിനി എബി (ഐർലന്റ്), ബിജു ജെയ്ക്ക്‌സ്(കാനഡ).