കല്ലറ: തുമ്പോട് എസ്.ബി.ഭവനിൽ പാങ്ങോട് എസ്.ബി.ഐ. ബ്രാഞ്ച് അപ്രൈസർ അപ്പുക്കുട്ടൻ ആചാരി (69) നിര്യാതനായി .ഭാര്യ തുളസി. മക്കൾ: സന്ധ്യ.ടി ( എസ്.ബി.ഐ. ലൈഫ് പാറ്റൂർ) , ശെൽവരാജ് (സി.ആർ.പി.എഫ് ), മുരുഗൻ (കെ.എസ്.എഫ്.ഇ കല്ലറ) .മരുമക്കൾ: സെൽവരാജ്.എൻ (എസ്.ബി.ഐ. കല്ലറ), അഖില, രേവതി .സഞ്ചയനം ഞായർ രാവിലെ 9ന്.