ആലംകോട് :വഞ്ചിയൂർ,ചീനിവിള എസ്.എസ്. മൻസിലിൽ സെനുദ്ദീന്റെയും വഹീദയുടെയും മകൻ മുഹമ്മദ് സാഹിൽ അലി (22) നിര്യാതനായി. . ഖബറടക്കം ആലംകോട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടന്നു.സഹോദരി ഫാത്തിമ.