ന്യൂഡൽഹി: പത്തനംതിട്ട കൈപ്പട്ടൂർ ആശാരിപ്പറമ്പിൽ ഗീവർഗീസ് (രാജൻ ജോർജ്, 68) നിര്യാതനായി . സംസ്‌കാരം ഡൽഹിയിൽ ഹൗസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഭാഗമായുള്ള സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി. ഭാര്യ: പന്തളം മുടിയൂർകോണം കടുവങ്കൽ പടിഞ്ഞാറ്റേതിൽ മേരിക്കുട്ടി രാജൻ. മക്കൾ: രമ്യാ, രേഷ്മ, റെയ്ന. മരുമകൻ : ജിജി ലൂക്കോസ്( സീനിയർ റിപ്പോർട്ടർ, ദീപിക, ന്യൂഡൽഹി).