തിരുവനന്തപുരം : പേട്ട ഭഗത്‌സിംഗ് റോഡ് ക്രോസ് ബി, കാർത്തികയിൽ എൻ.ശശി (മണിയൻ - 71) നിര്യാതനായി. ഭാര്യ:ശൈലജ കുമാരി. മക്കൾ : സന്ധ്യ,സിന്ധു. മരുമക്കൾ: അജി. എസ്.കെ,സുനിൽകുമാർ.