കൊടുങ്ങാനൂർ : പ്ളാവോട് പ്രണവത്തിൽ പി.എൽ.ആർ.എ 77ൽ പരേതനായ കെ. ശശിധരൻ നായരുടെ ഭാര്യ മാധവി അമ്മ (70) നിര്യാതയായി. മക്കൾ : ലേഖ, ശരവണൻ. മരുമക്കൾ : ഉദയൻ, സുധിമോൾ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.