കിഴുവിലം: പറയത്തുകോണം ചിറയിൽവീട്ടിൽ അബ്ദുൾ സലാം (73) നിര്യാതനായി. ഭാര്യ: സബീല ബീവി. മക്കൾ: അനസ്, അബിൻ, അമീർ. മരുമക്കൾ: ആഷിൻ, ജൂബി, സൂഫിയ.