മാറനല്ലൂർ: കൂവളശ്ശേരി കൊട്ടാരക്കോണത്ത് കാവുങ്കൽ പടിപ്പുര പുത്തൻവീട്ടിൽ ആർ. വേലായുധൻ ആശാരി (101) നിര്യാതനായി.
ഭാര്യ കമലമ്മ. മക്കൾ : സുകുമാരൻ ആശാരി, ശിവരാജൻ ആശാരി, ബാലകൃഷ്ണൻ ആശാരി, ശശികല, വിക്രമനാശാരി
മരുമക്കൾ : ശിവകുമാരി, ഗിരിജ, വസന്ത, പരേതനായ കൃഷ്ണൻകുട്ടി, വത്സല.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.