വട്ടിയൂർക്കാവ്: മേലത്തുമേലേ കിഴക്കേമേലത്തു വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ശാന്തകുമാരി (56) നിര്യാതയായി . സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക്. മക്കൾ: മീരാകൃഷ്ണൻ, ഗോപികാ കൃഷ്ണൻ. മരുമക്കൾ: ആദർശ് , നന്ദു ബി. നായർ.