മടവൂർ : തെക്കേ ആലപ്പുറത്ത് വീട്ടിൽ രവീന്ദ്രൻ പിള്ളയുടെയും വസന്തകുമാരി അമ്മയുടെയും മകൾ രജനി കുമാരി (32) നിര്യാതയായി. ഭർത്താവ് മുരളീധരൻ പിള്ള. മകൻ ഹേമന്ത്. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.