കെ. വത്സല

വിഴിഞ്ഞം : വിഴിഞ്ഞം, പിറവിളാകം ശ്രീവത്സത്തിൽ കെ. വത്സല (63) നിര്യാതയായി. ഭർത്താവ് എൻ. വിജയൻ. മക്കൾ : വി. രാജേഷ് കുമാർ, വി. പ്രിയ. മരുമക്കൾ : ജി. ശൈലജ, എസ്. മണികണ്ഠൻ നായർ. സഞ്ചയനം 19 ന് രാവിലെ 8 ന്.

ജഗദ

തിരുവനന്തപുരം : വലിയതുറ സെന്റ് സേവ്യേഴ്സ് ചർച്ചിനു സമീപം ടി.സി. 44/458 (1) ശിവഭവനിൽ ജഗദൻ (55) നിര്യാതനായി. ഭാര്യ ഗീതാകുമാരി. മക്കൾ : സ്മിത, സിമി. മരുമക്കൾ : ഹരികുമാർ, സുമേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.