നരുവാമൂട് : മുക്കംപാലമൂട് മണലുവിള വീട്ടിൽ ചെല്ലദാസ് (76) നിര്യാതനായി. ഭാര്യ രത്നമ്മ. എസ്. മക്കൾ : സനിൽകുമാർ, സുരേഷ് കുമാർ, ഷാജി കുമാർ, ഷീബ. മരുമക്കൾ : പരേതയായ സിന്ധു, രജനി, സജിത, ആന്റണി. പ്രാർത്ഥന 15 ന് രാവിലെ 8 ന്.