cat

ലോക്ക് ഡൗൺ​കാലമായതോടെ കോട്ടയം തിരുനക്കര മൈതാനത്തിന് സമീപം ഇര തേടിയെത്തിയതാണ് തള്ള പൂച്ചയും കുഞ്ഞും .തള്ള പൂച്ചയുടെ അരികിൽ കിടന്ന് പാൽ കുടിച്ച് കൊണ്ടിരുന്ന പൂച്ച കുഞ്ഞ് സമീപത്ത് കൂടി പോയ ഓന്തിനെ കണ്ട് ചാടി വീണ് പിടിച്ച് കൊണ്ടു പോകുന്നു.ലോക്ക്‌ ഡൗൺ കാലത്ത് പട്ടിണികിടക്കാൻ പറ്റില്ലാലോ. കുഞ്ഞിനെ പാലൂട്ടി വേട്ടയാടാൻ പഠിപ്പിക്കുകയാണ് തള്ളപ്പൂച്ച