കലഞ്ഞൂർ : കലഞ്ഞൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് കുടുംബശ്രീ അംഗങ്ങൾ സംഭാവന ചെയ്തില്ലെങ്കിൽ വായ്പകൾ നൽകില്ലയെന്ന നിലപാടെടുത്ത കലഞ്ഞൂർ കുടുംബശ്രീ സി.ഡിഎസ് ചെയർപേഴ്സൺ ഉഷാ മോഹൻ രാജിവയ്ക്കണമെന്ന് കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.പി.സുരേഷ് ആവശ്യപ്പെട്ടു.