പത്തനംതിട്ട : കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക, പ്രവർത്തനത്തിനിടെ മരിച്ചവർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു അവകാശ ദിനമായി ആചരിച്ചു. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് ഏം.കെ മനോജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ ചന്ദ്രൻ, രജിതകുമാരി,ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.ആർ രമേശ് കുമാർ,വി.എസ് ശശിധരൻ, ആരോമൽരാജ്,പി.ഡി സുനീഷ് കുമാർ വി.ശശിധരൻ,മോഹൻ കുമാർ,മുരളീ മോഹൻ, കെ. എസ് സുരേഷ്, സബീന, മുംതാസ്, ടി്.എ ഷാജി, ഷഫീക്ക്, ഷാജി കുതിരവട്ടം,ജിനീഷ് കുമാർ,റജി മോഹൻ, പ്രദീപ് കുമാർ,സജികുമാർ.ബി, ഹരിദാസ്,ജയൻ, സജി.കെ, മുരളി,സജീവ്,അനൂപ് കുമാർ എന്നിവർ സംസാരിച്ചു.