പന്തളം: എസ്.എൻ.ഡി.പി.യോഗം പെരുമ്പുളിക്കൽ 4779 ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ശാഖാ യോഗത്തിന്റെ പരിധിയിലെ മുഴുവൻ അംഗങ്ങളുടെയും വീടുകളിൽ കിറ്റും മാസ്‌ക്കും വിതരണം ചെയ്തു.ശാഖാ പ്രസിഡന്റ് രഘു പെരുമ്പു ളിക്കൽ,സെക്രട്ടറി വിജയൻ.ബിനു തിരുവാതിര,സുകുകുമാർ,സിന്ധു. അഖിൽ, അനുരാജ് എന്നിവർ നേതൃത്വം നൽകി.