അരുവാപ്പുലം: എള്ളാംകാവ് ക്ഷേത്രത്തിന് സമീപമുള്ള കണ്ണയ്ക്കാട്ട് കെ.ആർ.രവീന്ദ്രൻനായരുടെ തേനീച്ച വളർത്തൽ കേന്ദ്രത്തിൽ നിന്ന് 3 തേനീച്ചപ്പെട്ടികൾ മോഷണം പോയി കോന്നി പൊലീസ് കേസെടുത്തു.