ചിറ്റാർ : മണലൂർ ജോസഫ് കുര്യൻ (87- കുര്യൻ മെഡിക്കൽസ്) നിര്യാതനായി. സംസ്കാരം നാളെ 11ന് ചിറ്റാർ സെന്റ് പോൾസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ അച്ചാമ്മ കുര്യൻ മേൽപ്പാടം മൂന്നാലിക്കൽ കുടുംബാംഗമാണ്. മക്കൾ: മിനി, കൊച്ചുമോൾ, മനോജ്. മരുമക്കൾ: തങ്കച്ചൻ, രാജു, ബെറ്റി.