കുന്നന്താനം: വടക്കുംഭാഗത്ത് വിമുക്തഭടൻ വി.പി.സോമനാഥ കൈമൾ (68) നിര്യാതനായി.
സംസ്‌കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:പുളിങ്കുന്ന് പേരകത്ത് പി.കെ. അംബികാദേവി (റിട്ട.ജോയിന്റ് ബി.ഡി.ഒ ചമ്പക്കുളം).മക്കൾ:അരുൺ (എൻജിനീയർ റെയിൽവേസ്,ചെന്നൈ),അഖിൽ.
മരുമകൾ: നയന (അസിസ്റ്റന്റ് പ്രൊഫ. എൻ.എസ്.എസ് കോളേജ്, ചങ്ങനാശേരി).