ramachandran

നെയ്യാറ്റിൻകര: മാരായമുട്ടം വെള്ളിക്കുഴി സായി സദനത്തിൽ എസ്.രാമചന്ദ്രൻ (മോഹനൻ,72 -റിട്ട. എക്സികൂട്ടീവ് എൻജിനീയർ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: രാജേഷ്,രമേഷ്,രതീഷ്,റാണി,പ്രശാന്ത്,പ്രവീൺ. മരുമക്കൾ: ബിനു,ദിവ്യ,ശ്രീകണ്ഠൻ, സ്വാതി, ഗായത്രി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.