sasidharan

നഗരൂർ : കൊടുവഴന്നൂർ ഉദയകുന്നം വിനോദ് ഭവനിൽ ശശിധരൻ നായർ (70) നിര്യാതനായി. ഭാര്യ ചന്ദ്രിക അമ്മ. മക്കൾ: വിനോദ്,വീണ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.