വട്ടിയൂർക്കാവ്: പ്ളാവോട് പി.എൽ.ആർ.എ 14, കൃഷ്ണവിലാസത്തിൽ കെ.കൃഷ്ണൻകുട്ടി നായർ (58) നിര്യാതനായി. ഭാര്യ കെ.ഗീതാകുമാരി. മക്കൾ : അവിനാശ്,ആതിര. സംസ്കാരം: ഇന്ന് രാവിലെ 11 ന് ശാന്തികവാടത്തിൽ. സഞ്ചയനം: 21 ന് രാവിലെ 8.30 ന്.