ഉള്ളൂർ: ആവുകുളം റോഡ്, വട്ടശ്ശേരിൽ ഡോ. ഡബ്ളിയു.കെ.ജോസഫ് (79) നിര്യാതനായി. ഭാര്യ ഏലിയാമ്മ ജോസഫ് (റിട്ട. നഴ്സിംഗ് സൂപ്പർവൈസർ, ശ്രീചിത്ര മെഡിക്കൽ സെന്റർ). മക്കൾ: ജാസ്മിൻ (യു.എസ്.എ), ജിം (പൂനെ). മരുമക്കൾ: ജോളി (യു.എസ്.എ),രേഖ (പൂനെ). സംസ്കാരം: 19 ന് പാളയം ക്രൈസ്ത് നഗർ ചർച്ചിൽ.