നെയ്യാറ്റിൻകര: വ്ളാങ്ങാമുറി മണത്തല കരിനട കൃഷ്ണകൃപയിൽ പരേതനായ വെണ്ടർ കൃഷ്ണൻ നായരുടെ ഭാര്യ സുമംഗല അമ്മ (89) നിര്യാതയായി. മക്കൾ:ജയലക്ഷ്മി,വിജയകുമാർ,പരേതനായ സന്തോഷ്‌കുമാർ,ജയകുമാരി. മരുമക്കൾ: അംബിളി,പരേതനായ ഭദ്രകുമാർ,ഹരികുമാരൻ നായർ. സഞ്ചയനം:തിങ്കളാഴ്ച രാവിലെ.