കല്ലയം:ഷൈനിഭവൻ ഓയിൽകുന്ന് വീടിൽ ജോൺ (68) നിര്യാതനായി. ഭാര്യ:സുമംഗല. മകൾ: ഷൈനി. മരുമകൻ:അരുൾ. മരണാനന്തര പ്രാർത്ഥന: തിങ്കളാഴ്ച വൈകിട്ട് 3ന് .