നെയ്യാറ്റിൻകര: കുളത്തൂർ നല്ലൂർവട്ടം മഠത്തിൽ വീട്ടിൽ നാരായണൻ നായരുടെയും പരമേശ്വരി അമ്മയുടെയും മകൻ എൻ.സതീഷ് (52) നിര്യാതനായി. നെയ്യാറ്റിൻകര ഏഷ്യാനെറ്റ് ഫ്രാഞ്ചൈസിയും സ്റ്റാർവിഷൻ കേബിൾ നെറ്റ്‌വർക്ക് പ്രൊപ്രൈറ്ററുമാണ്. ഭാര്യ: അനുജാദേവി. മക്കൾ : എ.എസ്. പാർവതി,എ.എസ്. ശംഭു. സഞ്ചയനം: 21 ന് രാവിലെ 9 ന് ശ്രീ പാർവതിയിൽ.