തിരുവനന്തപുരം: മണക്കാട് മേടമുക്ക് കെ.എൻ.ആർ.ഡബ്ലിയു.എ-152 ലക്ഷ്മി നിലയത്തിൽ കെ.ലക്ഷ്മി നിര്യാതയായി. മക്കൾ: ബേബി ശൈലജ, കുമാരി അനിത,ബോബി കുമാർ. മരുമക്കൾ: എം മോഹനചന്ദ്രൻ നായർ,ബി.പരേതനായ പ്രഭാകരൻ പിള്ള,അഡ്വ.ഗായത്രി ദേവി.