കരകുളം : എച്ച്. എസ്. റോഡ് പത്മവിലാസത്തിൽ കെ.കേശവൻപിള്ള (കുട്ടൻപിള്ള ,98)നിര്യാതനായി.
ഭാര്യ: പരേതയായ ജെ.സരസമ്മ.മക്കൾ: പത്മാക്ഷി അമ്മ, വിജയമോഹനൻ നായർ, ഗിരിജകുമാരി, വസന്തകുമാരി , രാധാകൃഷ്ണൻ നായർ, ഉഷകുമാരി, സതികുമാരൻ നായർ.മരുമക്കൾ : സുകുമാരൻനായർ, ഇന്ദിര, പരേതനായ കൃഷ്ണൻനായർ, ശോഭകുമാരി, പരേതനായ വിജയകുമാരൻനായർ, ബിന്ദു .സഞ്ചയനം വ്യാഴം 9ന് .