വെഞ്ഞാറമൂട് : പിരപ്പൻകോട് പേരയത്ത്മുകൾ തെങ്ങുവിള വീട്ടിൽ പരേതനായ അബ്ദുൾ അസീസിന്റെ ഭാര്യ എസ്. ഷരീഫാ ബീവി (65) നിര്യാതയായി. മക്കൾ: ഷെൈല . എസ്, ഷിഹാബ് . എസ് ( പത്രം ഏജന്റ്, മാണിക്കൽ) , ഷീജ. എസ്. മരുമക്കൾ: മുഹമ്മദ് റാഫി, പരേതയായ സജ്ന, ഷംനാദ് . ഖബറടക്കം പേരയത്ത്മുകൾ മുസ്ലീം ജമാഅത്ത് പള്ളിയിൽ നടന്നു.