ss

ആറ്റുകാൽ: നെടിയവിളാകത്തു വീട്ടിൽ എം. പ്രഭാകരൻ നായർ (88, റിട്ട. കെ എസ് ഇ ബി) നിര്യാതനായി. ഭാര്യ ലളിതാംബിക ദേവി (റിട്ട. കേരള യൂണിവേഴ്സിറ്റി ലൈബ്രറി). മക്കൾ : അനിൽ കുമാർ .പി (റിട്ട. ട്രഷറി), അജിത് കുമാർ പി. (കോണ്ട്രാക്ടർ, ആറ്റുകാൽ ഇലക്ട്രിക്കൽസ്), അരുൺ കുമാർ പി. (ടെക്നോപാർക്ക്). മരുമക്കൾ :മിനി ഒ.എൻ, പരേതയായ കുമാരി ഗിരിജ, രജനി സി .കെ. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക്.