ss


കല്ലറ : മൈലമൂട് വേലൻമുക്ക് അഖിലാലയത്തിൽ അനിൽകുമാറിന്റെയും ശാന്തിയുടെയും മകൻ അഖിലേഷ് എ.എസ് (20,ഡിഗ്രി, എം.ജി. കോളേജ് വിദ്യാർത്ഥി) നിര്യാതനായി . സഹോദരങ്ങൾ : അഖില സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.