പെരുമാതുറ: പുതുക്കുറിച്ചി ഷാനി മൻസിലിൽ എം ഷാഹുൽ ഹമീദ് (75) നിര്യാതനായി. വെൽഫെയർ പാർട്ടി ചിറയിൻകീഴ് മണ്ഡലം മുൻ ട്രഷറർ, പുതുക്കുറിച്ചി ട്രേസ് വാലി സൊസൈറ്റി ട്രഷർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അനീസ. മക്കൾ: ഷാനിഫ,അമീൻ,ഷെമീൻ, ഷെഹിൻ. മരുമകൻ: ഡോ.ഷിബു.