ss

ആറ്റിങ്ങൽ : മേലാറ്റിങ്ങൽ കാണവിളവീട്ടിൽ സുകുമാരപിള്ള (88) നിര്യാതനായി. ഭാര്യ സാവിത്രിഅമ്മ. സഞ്ചയനം വ്യാഴം 8.30 ന് .