sadasivan

ചപ്പാത്ത് :വളവുനട പ്ലാവർത്തല നന്ദനത്തിൽ സദാശിവൻ (80 ) നിര്യാതനായി.

ഭാര്യ പ്രഭാവതി.മക്കൾ: ശ്രീകല,ഷിബുകുമാർ.മരുമക്കൾ: അപ്പുക്കുട്ടൻ, ഷീന.

സഞ്ചയനം വ്യാഴം രാവിലെ 8 മണി