വെള്ളനാട് പിരമ്പിൻ കോണം ലക്ഷ്മി വിലാസം വീട്ടിൽ പരേതനായ കെ.വാരിജാക്ഷൻ നായരുടെ ഭാര്യ ജി .സുമതി അമ്മ (79) നിര്യാതയായി. മക്കൾ: വി അനിൽകുമാർ ( ലക്ഷ്മി ഫിനാൻസ്, വെള്ളനാട് ), എസ്.ശ്രീരേഖ .മരുമക്കൾ: കെ.വിജയകുമാർ (റിട്ട. ബാങ്ക് ഓഫ് ഇന്ത്യ ) ,ശ്രീലേഖ. എം.വി .സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ട് വളപ്പിൽ.