പെരുന്താന്നി :സമാജം ലെയിനിൽ ടി.സി. 36 /773 (1) ൽ എൻ. കേശവൻ പോറ്റി (73) നിര്യാതനായി. ദേവസ്വം ബോർഡ് മേജർ ക്ഷേത്രങ്ങളിൽ മേൽശാന്തി ആയി സേവനം അനുഷ്ച്ചിട്ടുണ്ട്. ഭാര്യ : ലളിത. മക്കൾ : കവിത,കല. മരുമക്കൾ: രാജേഷ്, വിനോദ്
സംസ്‌കാരം ഇന്ന് രാവിലെ 10ന് പുത്തൻകോട്ട മുക്തികവാടത്തിൽ.