കുമാരപുരം : പൂന്തിറോഡ് ആദിത്യമംഗലം വീട്ടിൽ സ്റ്റേറ്റ് ബാങ്ക് നഗറിൽ പരേതനായ ഗോപാലന്റെ ഭാര്യ സരോജനി (96) നിര്യാതയായി. സഞ്ചയനം 31 ന് രാവിലെ 8.30 ന്.