ചേങ്കോട്ടുകോണം:സ്വാമിയാർമഠം ഇലഞ്ഞിമുറ്റം സന്ധ്യാഭവനിൽ സോമശേഖരൻ നായരുടെ ഭാര്യ സുശീലാമ്മ(63) നിര്യാതയായി.മകൾ: സന്ധ്യാറാണി,മരുമകൻ :രവീന്ദ്രൻ നായർ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.