വി. കൃഷ്ണൻ നായർ

പെരുന്താന്നി : ടി.സി. 36/715 കാർത്തികയിൽ (ഡിഇഎസ്ആർഎ 90) റിട്ട. ഫ്ളൈയിംഗ് ഓഫീസർ വി. കൃഷ്ണൻ നായർ (83) നിര്യാതനായി. ഭാര്യ: രാധ കെ. നായർ. മക്കൾ : നന്ദകുമാർ .കെ (സെൻട്രൽ റെയിൽവേ), ജയശ്രീനായർ. മരുമക്കൾ : സുനിത നന്ദകുമാർ. മധു. ഡി.ആർ. സഞ്ചയനം 31 ന് രാവിലെ 8 ന്.

കെ. ജയചന്ദ്രകുമാർ

ശ്രീവരാഹം : മുക്കോലയ്ക്കൽ ചിറ്റണംകര വീട്ടിൽ (എം.ആർ.എ 88) കെ. ജയചന്ദ്രകുമാർ (73, റിട്ട. എക്സൈസ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ ജെ. രമാബായി. മകൻ ഡോ. ശ്രീജിത്ത് .ജെ.ആർ (മിൽമ). മരുമകൾ ഡോ. ലക്ഷ്മി .വി (ആനിമൽ ഹസ്ബന്ററി വകുപ്പ്). സഞ്ചയനം ജൂൺ 2 ന് രാവിലെ 8 ന്.

ടി. വിജയമോഹനൻ നായർ

തിരുവനന്തപുരം : വട്ടിയൂർക്കാവ് കാവല്ലൂർ ലെയിൽ കെ.ആർ.ഡബ്ളിയു. 142 നിശാന്തിൽ ടി. വിജയമോഹനൻ നായർ (68) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ : നിശാ വിമൽ, അനിഷ് വി. മോഹൻ. മരുമക്കൾ : വിമൽ, സീതു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.