രാജേന്ദ്ര കുമാർ. ബി

കാട്ടാക്കട : പൂഴനാട് കൂട്ടവിളാകം ഓമന ഭവനിൽ രാജേന്ദ്ര കുമാർ. ബി (രാജു - 55) നിര്യാതനായി. ഭാര്യ ഓമന. മകൻ ജിതിൻ രാജ്. സഞ്ചയനം 31 ന് രാവിലെ 8.30 ന്.

ഷീജാരോഹിണി

തിരുവനന്തപുരം : കവടിയാർ ബ്രാഹ്മിൻസ് കോളനി ലെയിനിൽ സോപാനത്തിൽ കെ. വസന്ത കുമാരിയുടെ മകൾ ഷീജാ രോഹിണി (48, ലക്ചറർ, ഡയറ്റ്, നാഗർകോവിൽ) നിര്യാതയായി. ഭർത്താവ് ശിവൻകുട്ടി നായർ (സഹകരണ വകുപ്പ് അസി. രജിസ്ട്രാർ). സഹോദരങ്ങൾ : ആർ. ഉണ്ണികൃഷ്ണൻ നായർ (അസിസ്റ്റന്റ് ഡയറക്ടർ, തമിഴ്നാട് പി.ആർ.ഡി), വിനോദ് കുമാർ (സീനിയർ സൂപ്രണ്ട് (ഐ.എച്ച്.ആർ.ഡി, വഴുതക്കാട്). സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.