ഗീത. വി.എൽ
നഗരൂർ : കൊടുവഴന്നൂർ മൊട്ടലുവിള മോഹനവിലാസത്തിൽ പരേതനായ മോഹനൻ നായരുടെ ഭാര്യ ഗീത വി.എൽ (59) നിര്യാതയായി. മക്കൾ : ശ്രീകാന്ത്, ശ്രീജ. മരുമക്കൾ : സ്വപ്ന, സിനിലാൽ (എ.എസ്.ഐ ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ).