ഹരിഹരപുരം : കെടാകുളം കല്ലുവിള വീട്ടിൽ ജനാർദ്ദനന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ : ലീല, ശാന്ത, രാജേശ്വരി, ബാബു. മരുമക്കൾ : പരേതനായ ഗോപാലകൃഷ്ണൻ, മോഹനൻ, ശശിധരൻ, സരസൻ, വിജയകുമാരി. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 7.30 ന്.